Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pothole

Kollam

കു​ഴി​യി​ല്‍ വീ​ണ് ബൈക്ക് യാ​ത്ര​ക്കാ​ര​ന്‍റെ കാ​ല്‍​വി​ര​ല്‍ അ​റ്റു

ചാ​ത്ത​ന്നൂ​ര്‍: ഇ​ത്തി​ക്ക​ര​യി​ലെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യി​ല്‍ വീ​ണു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ കാ​ല്‍​വി​ര​ല്‍ അ​റ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ചാ​ത്ത​ന്നൂ​ര്‍ പ​റ​ങ്ങോ​ട്ടു​വി​ള വീ​ട്ടി​ല്‍ ബി​നു (44)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മ​ക​നെ ക​ണ്ട​ശേ​ഷം ചാ​ത്ത​ന്നൂ​രി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ ഇ​ത്തി​ക്ക​ര പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ല്‍ ബൈ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

കാ​ല്‍ ഒ​ടി​യു​ക​യും വി​ര​ല്‍ അ​റ്റു​പോ​വു​ക​യും ചെ​യ്തു. ബി​നു കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​നാ​കാ​ത്ത കു​ഴി​ക​ള്‍ ഇ​വി​ടെ സ്ഥി​രം അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up